ഗൗതം ഗംഭീർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു | Oneindia Malayalam

2018-04-25 82

IPL 2018: Gautam Gambhir Steps Down As Delhi Captain
ഐപിഎല്‍ പതിനൊന്നാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ദില്ലി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനം രാജിവച്ചു. മികച്ച താരങ്ങളുണ്ടായിട്ടും മോശം ഫോമില്‍ കളിക്കുന്ന ദില്ലിക്ക് ആറു മത്സരങ്ങളില്‍നിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്.
#IPL2018 #DD